How to play UNO malayalam part -2 #howtoplayunomalayalam #unomalayalam #unocards #cardgames #cheet - notanothergamestore.com

How to play UNO malayalam part -2 #howtoplayunomalayalam #unomalayalam #unocards #cardgames #cheet

Malayali Yathrakal
Views: 6782
Like: 234
Video explains a simple card game called uno played worldwide.

First part video link –

21 Comments

  1. കുറേയിടത്ത് വച്ച് അറിയാത്തത് കാരണം നോക്കിയിരിക്കേണ്ടി വന്നിട്ടുണ്ട് 😊

  2. 500 rill kuraja pointill kuraje kallikan pattumo

  3. 3:23 പറഞ്ഞതിൽ ഒരു mistake വന്നു. Blue skip card ഒരുവൻ ഇട്ടിരുന്നു. Skip ഇട്ടതുകൊണ്ട് അയാളുടെ അടുത്തയാളുടെ chance നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതിനടുത്ത ആൾക്കേ കളറോ സിമ്പലോ നോക്കി card ഇടാൻ പറ്റൂ.

  4. 5:41 & 5:57 green colour or matching symbol ഇല്ലാത്തതുകൊണ്ട് രണ്ട് പേരും deck ൽ നിന്നും ഒരു card എടുക്കുന്നതായിട്ടാണ് കാണിച്ചത്. പക്ഷെ ഇവരുടെ രണ്ട് പേരുടെ കയ്യിലും wild card ഉണ്ടായിരുന്നു. അത് അവർക്ക് ഇടാമായിരുന്നു.

  5. +4 Wild Card ഏത് കാർഡിന് മുകളിലും ഇടാം എന്നത് ശരി തന്നെ. പക്ഷെ ആ കാർഡിന്റെ colour matching ആയിട്ട് ഒരു കാർഡ് പോലും തന്റെ കയ്യിൽ ഇല്ലെങ്കിൽ മാത്രമേ +4 ഒരാൾക്ക് ഇടാൻ പറ്റൂ. അങ്ങനെ +4 ഇട്ടാൽ, അടുത്ത ആൾ 4 cards deck ൽ നിന്ന് എടുക്കണം. ഒരാൾക്ക് കള്ളം പറഞ്ഞു +4 ഇടാം. 4 card deck ൽ നിന്ന് എടുക്കേണ്ട ആൾക്ക് സംശയം തോന്നിയാൽ +4 ഇട്ടയാളുടെ കൈ കാണണം എന്ന് പറയാം. +4 ഇട്ടവൻ സത്യം പറഞ്ഞതായിരുന്നെങ്കിൽ കൈ കാണാൻ ആവശ്യപ്പെട്ടവൻ 4 ന് പകരം 6 card എടുക്കണം. +4 ഇട്ടവൻ കള്ളം ആയിരുന്നു പറഞ്ഞിരുന്നതെങ്കിൽ അയാൾ ആ +4 card തിരിച്ചെടുത്ത ശേഷം 4 cards deck ൽ നിന്ന് എടുക്കണം.

  6. CARNIVAL SHOT🔥🔥 STUDIOS Official says:

    My fav game…😊👍

  7. Chetta ippo same number ulla card undankil orumich idamo

  8. UNO vilicha aaludeyy kayyil baaki ulla oru card, Nxt roundil match aayillengil deckil ninnum veendum card edukendi varumoo?? Plz reply

  9. 3:34 bro avide aa blue skip idunna player skip aavoole ???

Leave a Reply

Your email address will not be published.